റെഡ് അലർട്ട്... സംസ്ഥാനത്ത് ഇടതോരാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ ഇനിയൊരു പ്രളയവും സമ്മാനിക്കുമോ. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷനിൽ നിന്നുള്ള മഴക്കാഴ്ച.