അശ്വതി: ഗൃഹനിർമ്മാണം പുരോഗമിക്കും, ധനഗുണം.
ഭരണി: കാര്യഭംഗം, ഭാര്യാദുരിതം.
കാർത്തിക : സഹോദരക്ളേശം, ചെവിവേദന.
രോഹിണി: ജലഭയം, ജോലിഭാരം.
മകയിരം: രോഗഭീതി, ധനക്ളേശം.
തിരുവാതിര: കീർത്തി, ഉന്നതി.
പുണർതം: ഉൾഭയം, കാര്യഭംഗം.
പൂയം: തസ്ക്കരഭീതി, സുഖഹാനി.
ആയില്യം: അദ്ധ്വാനഗുണം, ഭാഗ്യം.
മകം: ഭാഗ്യം, സ്വജന സുഖം
പൂരം: ശത്രുഭയം, കാര്യനേട്ടം.
ഉത്രം: സർക്കാർ ധനഗുണം, മടി.
അത്തം: അംഗീകാരം, വായ്പാ ഗുണം.
ചിത്തിര: മനഃസന്തോഷം, ഐശ്വര്യം.
ചോതി: ജനപ്രിയത, അംഗീകാരം.
വിശാഖം: ഭാര്യാക്ളേശം. യാത്രാദുരിതം.
അനിഴം: ഭൂമി ഉടമ്പടി, ആലോചന, ധനക്ളേശം.
തൃക്കേട്ട: പതനം, ശരീരക്ഷതം.
മൂലം: യാത്രാവിഘ്നം, ആധി.
പൂരാടം: വിവാഹകാര്യം, ആധി.
ഉത്രാടം: തലവേദന, കാര്യതടസം.
തിരുവോണം: സന്താനഗുണം, സന്തോഷം.
അവിട്ടം: വീഴ്ച, മുറിവ്, ചതവ്.
ചതയം: വാഹനഭയം, തൊഴിൽ ഭംഗം.
പൂരുരുട്ടാതി: അപകീർത്തി, പുത്രദുഃഖം
ഉത്രട്ടാതി: ഭാഗ്യഹാനി, ഉൾഭയം.
രേവതി: രോഗമുക്തി, ആശ്വാസം.