പത്തനംതിട്ടയിൽ മഴ ശക്തമായി തുടരുന്നതിന്റെ ഭാഗമായി നാട്ടുക്കാർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ നിർദ്ദേശിച്ചു.കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കുട്ടിയാനയുടെ ജഡം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കരയ്ക്കടുപ്പിച്ച് വാഹനത്തിൽ കയറ്റുന്നതാണ് ദൃശ്യം