baiju-k-c

കേന്ദ്രസർവകലാശാലാ വി.സിയുടെ ചുമതല ലഭിച്ച കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇക്കണോമിക്സ് പ്രൊഫസർ ഡോ.കെ.സി.ബൈജു. കേന്ദ്ര സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു. സ്‌കൂൾ ഒഫ് ഇക്കണോമിക്സ്, സ്‌കൂൾ ഒഫ് ഗ്ലോബൽ സ്റ്റഡീസ് എന്നിവയുടെ ഡീൻ ആയും ഇക്കണോമിക്സ് വകുപ്പിന്റെ മേധാവിയായും പ്രവർത്തിച്ചു. തിരുവനന്തപുരം സ്വദേശിയാണ്.