നെടുമങ്ങാട്: പഴകുറ്റി പെട്രോൾ പമ്പിന് സമീപം ഗീതാഭവനിൽ നടരാജൻ ആചാരിയുടെ ഭാര്യ കൃഷ്ണമ്മ (59) നിര്യാതയായി. മക്കൾ:മണികണ്ഠൻ,രാജീവ്,ഗോപകുമാർ,ശിവകുമാർ. മരുമക്കൾ: രാജി,ദുർഗശിവ.ഫോൺ:9747062155