ss

നെടുമങ്ങാട്: കൊവിഡ് ബാധിച്ച് പനവൂർ ആറ്റിൻപുറം സ്വദേശി സൗദിയിൽ മരിച്ചു.ആറ്റിൻപുറം കൊച്ചു പാലോട് പാണയം വിളയിൽ വീട്ടിൽ വിജയകുമാർ (58) ആണ് സൗദിയിലെ ഹോസ്‌പിറ്റലിൽ മരിച്ചത്‌ .ഭാര്യ: അംബിക. മക്കൾ: വിബിൻ,വിശാൽ.