river

സംസ്ഥാനത്ത് മഴ കുറഞ്ഞ് തുടങ്ങി.എന്നാൽ ഇത് താത്കാലിക പിന്മാറ്റമാണെന്നും വരാൻ പോകുന്നത് തീവ്രമഴയാണെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്.ഇളങ്കാട്ടിൽ ഉരുൾപൊട്ടി മണിമലയാറ്റിൽ ജലനിരപ്പുയർന്ന് മുണ്ടക്കയം കോസ്‌വേ മുങ്ങിയതാണ് ചിത്രം.ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു

ഫോട്ടോ: ശ്രീകുമാർ ആലപ്ര