വയനാട് മുണ്ടക്കൈ വനമേഖലയിൽ ഉരുൾ പൊട്ടലിൽ ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .സാധനം വാങ്ങാൻ ബോട്ടിൽ പോകുന്നവരാണ് ചിത്രത്തിൽ. സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്.മിക്ക ജില്ലകളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.