കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ഹോമിയോ മരുന്ന് കേരളത്തിൽ കിട്ടാനില്ല.നിർമ്മാണത്തിലെ കുറവും ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതുമാണ് പെട്ടെന്നുള്ള ക്ഷാമത്തിന് കാരണം