കൊവിഡ് രോഗികളെയും നിരീക്ഷണത്തിലിരിക്കുന്നവരെയും കൊണ്ട് നാടുനീളെ പായുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം കിട്ടണമെങ്കിൽ എല്ലാ മാസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ കൈ നീട്ടണമെന്നാണ് പരാതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആംബുലൻസ് നിറുത്തിയിട്ടുള്ള പ്രതിഷേധം ആരംഭിച്ചു.