കേരളത്തിലെന്ന പോലെ മുംബയിലും കനത്ത മഴയാണ്.കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം മുംബയ് കണ്ടത്