മേടം : സുരക്ഷാ നടപടികൾ സുശക്തമാക്കും. വിരോധികളുടെ സമീപനം ഒഴിവാക്കും. പ്രവർത്തന മികവ്.
ഇടവം : ആത്മവിശ്വാസം ആർജിക്കും. ആയുർവേദ ചികിത്സയ്ക്ക് അവസരം. യാത്രകൾ മാറ്റിവയ്ക്കും.
മിഥുനം : മാനഹാനി ഉണ്ടാകാതെ സൂക്ഷിക്കുക. പണം കടം കൊടുക്കരുത്. സൗമ്യ സമീപനം.
കർക്കടകം : ബാഹ്യ പ്രേരണകളെ അതിജീവിക്കും. സർവകാര്യ വിജയം. വാഹന യാത്ര ശ്രദ്ധിക്കണം.
ചിങ്ങം : സാങ്കേതിക തടസങ്ങൾ അനുഭവപ്പെടും. ചുമതലാ ബോധം വർദ്ധിക്കും. ഭക്ഷണം ക്രമീകരിക്കും.
കന്നി : പ്രത്യേക ജാഗ്രത പുലർത്തും. ഉറക്കക്കുറവ് അനുഭവപ്പെടും. പ്രവർത്തന ശൈലിയിൽ മാറ്റം.
തുലാം : ഉദ്യോഗത്തിന് നിയമനാനുമതി. പുതിയ വിഷയങ്ങൾ അവതരിപ്പിക്കും. ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം : വ്യവസ്ഥകൾ പാലിക്കും. ആഗ്രഹങ്ങൾ സഫലമാകും. ഗുണകരമായ ആശയങ്ങൾ.
ധനു : സങ്കീർണമായ പ്രശ്നങ്ങൾ. വ്യാപാര മേഖലയിൽ തടസങ്ങൾ. ശാശ്വത പരിഹാരം കാണും.
മകരം : സാമ്പത്തിക സഹായം നേടും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ഉദ്യോഗം ലഭിക്കും.
കുംഭം : ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കുക. അദ്ധ്വാനഭാരം വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹകരണം.
മീനം : പ്രവർത്തന വിജയം. ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. ഗുണഫലങ്ങൾ.