husband-kills-wife

കൊച്ചി: പെരുമ്പാവൂരിൽ നൂലേയിയിൽ ഭാര്യയെ കൊന്ന ശേഷം അന്യസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്‌തു. ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഒഡീഷ സ്വദേശിയായ വിഷ്‌ണുക്കാര പ്രധാനാണ് ആത്‌മഹത്യ ചെയ്‌തത്. ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ സുലാക്കാര പ്രധാനെ സംഭവസ്ഥലത്ത് വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.