തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം ജനവാസമേഖലയിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. ആന തന്നെ തള്ളിയിട്ട തെങ്ങ് അടുത്തുളള വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആനയ്‌ക്ക് ഷോക്കേറ്റത്.