കുളത്തൂർ : കിഴക്കുംകര വിളയിൽ വീട്ടിൽ മോഹനൻ (55) നിര്യാതനായി. ഭാര്യ ശോഭ. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ :മീനു, ജോയി. മരണാനന്തര ചടങ്ങ് ഇന്ന് രാവിലെ .