"തീരാ ദുരിതം"ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മോശം കാലാവസ്ഥ കാരണം അന്നത്തിനായ് വഴിമുട്ടി തീരാ ദുരിതത്തിലേക്ക് വഴുതിവീണിരിക്കുകയാണ് തീരദേശ മേഖല. കടലിലെ മോശം കാലാവസ്ഥ മാറും എന്ന പ്രതീക്ഷയിൽ തീരത്ത് ഇരിക്കുന്ന മത്സ്യതൊഴിലാളി വലിയതുറയിൽ നിന്നുള്ള ദൃശ്യം