ss

തിരുവനന്തപുരം: കുടപ്പനക്കുന്ന് സ്മിതാ ഭവനിൽ ഡോ.കെ. വിക്രമൻ (73, റിട്ട. സിവിൽ സർജൻ )നിര്യാതനായി. ഭാര്യ: സരസമ്മ.മക്കൾ:ഡോ.സ്മിത വിക്രമൻ , സെറോഷ് കെ. വിക്രമൻ,സെർജി. കെ. വിക്രമൻ. മരുമക്കൻ ഡോ .സജീഷ്. ജി , ദിവ്യ കൃഷ്ണൻ . സംസ്കാരം ഇന്ന് 10 മണിക്ക് തൈക്കാട് ശ്മശാനത്തിൽ .