വർക്കല: പനയറ എസ്.വി. നിവാസിൽ പരേതനായ കെ.ശശിധരന്റെ( വിമുക്തഭടൻ)
ഭാര്യ എസ്.ഇന്ദിരാബായി( 73, റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.എച്ച്.എസ്.എസ്.
പനയറ) നിര്യാതയായി . മക്കൾ: എസ്. സ്മിത( അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്.
പാളയംകുന്ന്), എസ്. വിമൽകുമാർ( ദുബായ്). മരുമക്കൾ: എസ്. സോണി(
കെ.എസ്.ആർ.ടി.സി.), കെ.ബി. അശ്വതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
ഒന്നിന് വീട്ടുവളപ്പിൽ.