sathe

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ് പ്രസ് അപകടത്തിൽപ്പെട്ടപ്പോൾ ആദ്യം പുറത്തുവന്ന മരണവാർത്ത വിമാനത്തിന്റെ ക്യാപ്ടനായ ഡി.വി. സാഠേയുടേതായിരുന്നു. അങ്ങനെ വെറുമൊരു പൈലറ്റ് ആയിരുന്നില്ല അദ്ദേഹം. സാഠേയെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ റിപ്പോർട്ട് കാണുക