sabarimala

നിറപുത്തരി പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് പുലർച്ചെയാണ് സന്നിധാനത്ത് നി റപുത്തരിച്ചടങ്ങുകൾ നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്