rain

പച്ചപുതച്ച പുൽമേടും പതഞ്ഞൊഴുകുന്ന അരുവിയുമൊക്കെ സുന്ദരമാക്കുന്ന രാജമലയുടെ താഴ്‌വരയിൽ അവരെല്ലാം ഒരുമിച്ചുറങ്ങി. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നെഞ്ചുപൊട്ടിക്കരയുന്ന പാവപ്പെട്ട മനുഷ്യരുടെ വിലാപം, പെയ്തിറങ്ങിയ മഴയിൽ അലി‌ഞ്ഞുപോയി. ഒടുവിൽ മലവെള്ളംകവർന്നവരിൽ പതിനെട്ട് പേർ മഴയ്ക്കൊപ്പം മണ്ണോടു ചേർന്നു. കാണാം വീഡിയോ റിപ്പോർട്ട്

വീഡിയോ- ശ്രീകുമാർ ആലപ്ര