നിയന്ത്രണം ശക്തമാക്കിയെങ്കിലും തിരുവനന്തപുരത്ത് കൊവിഡ് രോഗവ്യാപനത്തിന് ഒരു കുറവുമില്ല.ഇന്നലെ 485 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്