table

അപകട സാദ്ധ്യത ഏറെയുള്ള ടേബിൾ ടോപ്പ് റൺവേ പലപ്പോഴും പൈലറ്റുമാരുടെ പേടി സ്വപ്നമാണ്. അനുകൂല കാലാവസ്ഥയിലും ടേബിൾടോപ്പ് റൺവേയിൽ വിമാനം ഇറക്കുക ഏറെ സാഹസകരമാണ്.