pettimudi

പെട്ടിയിൽ പേരെഴുതി.. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മ്യതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരത്തിന് കൊണ്ടു പോകുന്നതിന് മുൻപ് പെട്ടിയിൽ പേരെഴുതുന്നു