astrology

മേടം : നിഷ്പക്ഷ മനോഭാവം. അഭിപ്രായ പ്രകടനങ്ങൾ നിയന്ത്രിക്കും. സമാധാന അന്തരീക്ഷം.

ഇടവം : സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. മുൻകോപം നിയന്ത്രിക്കണം. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും.

മിഥുനം : ആധി ഒഴിവാക്കണം. തൊഴിൽ മേഖലയിൽ ചെറിയ പുരോഗതി. അവിസ്മരണീയ നേട്ടം.

കർക്കടകം : ആരോപണങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കും.

ചിങ്ങം : അസ്വാസ്ഥ്യമനുഭവപ്പെടും. ജാമ്യം നിൽക്കരുത്. പണമിടപാടുകളിൽ കരുതൽ വേണം.

കന്നി : പരീക്ഷയിൽ വിജയം. ചർച്ചകൾക്ക് പൂർണത. അനുഭവഫലമുണ്ടാകും.

തുലാം : അനുകൂല അവസരങ്ങൾ. ചികിത്സ ഫലിക്കും. ശുഭാപ്തി വിശ്വാസം.

വൃശ്ചികം : പുതിയ പദ്ധതികൾ. വ്യക്തമായ പദ്ധതികൾ. ശുഭഫലം നൽകും.

ധനു : സംയുക്ത സംരംഭങ്ങൾ. ഗുരുകാരണവന്മാരുടെ അനുഗ്രഹം. ആത്മാഭിമാനമുണ്ടാകും.

മകരം : അവ്യക്തമായ പണമിടപാടുകൾ. ഉന്നതരെ പരിചയപ്പെടും. ശരിയായ ആശയ വിനിമയം.

കുംഭം : ആത്മനിർവൃതിയുണ്ടാകും. കാര്യങ്ങൾ നിറവേറ്റും. കൃതാർത്ഥതയുണ്ടാകും.

മീനം : ആത്മീയ പ്രഭാഷണങ്ങൾ കേൾക്കും. നിരപരാധിത്വം തെളിയിക്കും. കുറ്റവിമുക്തനാകും