കോട്ടയം: കോട്ടയം മണർക്കാട് കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. നാലുമണിക്കാറ്റിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ്. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.