sara-arjun

മ​ണി​ര​ത്‌​ന​ത്തി​ന്റെ​ ​സ്വ​പ്‌​ന​ചി​ത്രം​ ​'​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​നി"​ൽ​ ​ബാ​ല​താ​രം​ ​സാറഅ​ർ​ജു​നും​ ​വേ​ഷ​മി​ടു​മെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ചി​ത്ര​ത്തി​ൽ​ ​ഐ​ശ്വ​ര്യ​റാ​യു​ടെകു​ട്ടി​ക്കാ​ലം​ ​സാ​റ​ ​അ​വ​ത​രി​പ്പി​ക്കും.​ ​നെ​ഗ​റ്റീ​വ് ​ഷെ​യ്ഡു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​കുംഐ​ശ്വ​ര്യ​യു​ടേ​ത് ​എ​ന്ന് ​നേ​ര​ത്തെ​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.ദൈ​വ​ത്തി​രു​മ​ക​ൾ,​ ​ആ​ൻ​മ​രി​യ​ ​ക​ലി​പ്പി​ലാ​ണ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ഏ​റെ​ ​ശ്ര​ദ്ധനേ​ടി​യ​ ​താ​ര​മാ​ണ് ​സാ​റ.​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ർ​ത്തി,​ ​അ​ഥ​ർ​വ,​ ​ഐ​ശ്വ​ര്യ​ ​റാ​യി,ന​യ​ൻ​താ​ര,​ ​അ​നു​ഷ്‌​ക​ ​ഷെ​ട്ടി,​ ​കീ​ർ​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,പാ​ർ​ത്ഥി​പ​ൻ,​ ​ശ​ര​ത്കു​മാ​ർ,​ ​ജ​യ​റാം,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​തു​ട​ങ്ങി​ ​വി​വിധഭാ​ഷ​ക​ളി​ലെ​ ​വ​ൻ​ ​താ​ര​ങ്ങ​ളാ​ണ് ​ചി​ത്ര​ത്തി​ൽ​ ​വേ​ഷ​മി​ടു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യഷെ​ഡ്യൂ​ൾ​ ​താ​യ്‌​ല​ന്റി​ൽ​ ​ആ​രം​ഭി​ച്ചി​രു​ന്നു.