ദുബായ് : സ്ഥാനമൊഴിഞ്ഞചെയർമാൻ ശശാങ്ക് മനോഹറിന്റെ പകരക്കാരനെ തിരഞ്ഞെടുക്കന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇന്ന് ഒാൺലൈനായി യോഗം ചേരും.