ഭഗവാന്റെ പ്രപഞ്ചലീലാവിലാസങ്ങൾ അതിമഹത്താണ്. അത്ഭുതം തന്നെ. വ്യക്തമായി ഒന്നും അറിയാൻ കഴിയുന്നില്ല. അങ്ങയെ ഞങ്ങൾ ഉപാസിക്കുന്നു.