തിരുവനന്തപുരം :കവിയും ബാലസാഹിത്യ കാരനുമായ മുട്ടട ഗാന്ധി സ്മാരകനഗർ ജി എസ് എൻ -70ൽ എൻ. ഗോവിന്ദൻ (വിദ്വാൻ കരുംകുളം ജി , 83)നിര്യാതനായി . കേരള കാർഷിക യൂണിവേഴ്‌സിറ്റി മുൻ ഉദ്യോഗസ്ഥനാണ്.ഭാര്യ : ജെ .തങ്കം .മക്കൾ :ജയ്‌ലാൽ ,ഷൈലാൽ.
മരുമക്കൾ: ജോളിവർഗീസ് ,സൗമ്യ.