ഫറോക്ക്: കൊവിഡ് ബാധിച്ച് കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായിരുന്ന പെരുമുഖം ചാലപ്പുറത്ത് രാധാകൃഷ്ണ മേനോൻ (80) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മറ്റു അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
ഭാര്യ:ശാന്തകുമാരി. മക്കൾ: സുനീഷ് (കോട്ടക്കൽ ആര്യ വൈദ്യശാല ), ശ്രീജ. മരുമക്കൾ: ലീന, സജീവ്.