astrology

മേടം : മാനസിക വിഭ്രാന്തി ഉപേക്ഷിക്കണം. സൗകര്യങ്ങൾ വർദ്ധിക്കും. പാരിതോഷികങ്ങൾ വന്നുചേരും.

ഇടവം : അശ്രാന്ത പരിശ്രമം വേണ്ടിവരും. സാമ്പത്തിക നേട്ടം. പ്രതിസന്ധി തരണം ചെയ്യും.

മിഥുനം : ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തനങ്ങൾക്ക് ഗുണഫലം. സംസർഗ ഗുണമുണ്ടാകും.

കർക്കടകം : സദ്ചിന്തകൾ വർദ്ധിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും. വായ്പ നേടും.

ചിങ്ങം : സുദീർഘമായ ചർച്ചകൾ. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. അധികാരപരിധി വർദ്ധിക്കും.

കന്നി : സംയുക്ത സംരംഭങ്ങൾ. വാഗ്വാദങ്ങളിൽ നിന്നു പിൻമാറും. മരുന്നുകൾ ഉപേക്ഷിക്കും.

തുലാം : ചർച്ചകളിൽ വിജയം. പുതിയ പാഠ്യപദ്ധതിക്കു ചേരും. വിജ്ഞാനം ആർജിക്കും.

വൃശ്ചികം : പ്രവർത്തന ക്ഷമത ഉണ്ടാകും. പുതിയ പ്രവർത്തന രീതി. ലക്ഷ്യപ്രാപ്തി നേടും.

ധനു : ആഘോഷങ്ങളിൽ പങ്കെടുക്കും. പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ആരോഗ്യം സംരക്ഷിക്കും.

മകരം : ദുഃശീലങ്ങൾ ഉപേക്ഷിക്കും. ചെലവ് അനുഭവപ്പെടും. സൗമ്യ സമീപനം.

കുംഭം : പ്രശ്നങ്ങൾ പരിഹരിക്കും. അധിക ചെലവുകൾക്ക് നിയന്ത്രണം. ആഹ്ളാദം അനുഭവപ്പെടും.

മീനം : വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. ഉദ്യോഗം ലഭിക്കും. കഴിവുകളിൽ നേട്ടമുണ്ടാകും.