goldratee

കൊച്ചി: ദിവസങ്ങളായി തുടരുന്ന വിലവർദ്ധനക്ക് ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 600 രൂപ ഇടിഞ്ഞ് 41,600 രൂപയായി. ഗ്രാമിന് 5200 രൂപയാണ് വില. ആഗസ്‌റ്റ് മാസത്തെ ഏറ്രവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്‌റ്ര് 1നായിരുന്നു പവന് 40,160 ആയിരുന്നു അന്ന് സ്വർണവില. ആഗസ്‌റ്റ് ഏഴിന് വില ഉയർന്ന് 42000 ആയിരുന്നു.

അന്താരാഷ്‌ട്ര തലത്തിൽ 2033.40 ആണ് സ്വർണവില. 2072.50 വരെയെത്തിയ ശേഷമാണ് സ്‌പോട്ട് ഗോൾഡിന് വില കുറഞ്ഞത്.