അശ്വതി: ഗൃഹനാശം , ജലഭയം.
ഭരണി: കൃഷിനാശം, ധന നഷ്ടം.
കാർത്തിക : ഉൾഭയം, ആധി.
രോഹിണി: രോഗഭീതി, ധനനഷ്ടം.
മകയിരം: വ്യവഹാരം, ഭാര്യാദുരിതം.
തിരുവാതിര: കലഹം, മിത്രവിരോധം.
പുണർതം: ശത്രുദോഷം, ഉന്നതി.
പൂയം: വിവാഹാലോചന, ഭാഗ്യം.
ആയില്യം: തലവേദന, ഭാഗ്യം.
മകം: വസ്ത്രഗുണം, ഭാഗ്യം.
പൂരം: ഗൃഹനാശം , മനക്ളേശം.
ഉത്രം: ഉൾഭയം, രോഗഭീതി.
അത്തം: ധനനഷ്ടം , വാഹനഗുണം.
ചിത്തിര: ഭാഗ്യം, ഉന്നതി.
ചോതി: സത്ക്കാരം, ഭയം.
വിശാഖം: ഗൃഹഗുണം. ധനനേട്ടം.
അനിഴം: ഗൃഹോപകരണ ലാഭം, സന്തോഷം.
തൃക്കേട്ട: ജലഭയം, ആധി.
മൂലം: ശരീരക്ഷണം, ധനനഷ്ടം.
പൂരാടം: വാഹനാപകടം, ആധി.
ഉത്രാടം: രോഗഭീതി, വ്യവഹാരം.
തിരുവോണം: സഹോദരദുരിതം, ക്ഷീണം.
അവിട്ടം: രോഗമുക്തി, സന്തോഷം.
ചതയം: കാര്യനേട്ടം, സത്ക്കാരം.
പൂരുരുട്ടാതി: രോഗക്ളേശം, ധൃതി.
ഉത്രട്ടാതി : ഭാര്യാദുരിതം, കലഹം.
രേവതി: തസ്‌ക്കരഭയം , സ്വർണ്ണ നഷ്ടം.