പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്ന വാർത്ത അറിഞ്ഞ് റാന്നി വലിയ പാലത്തിൽ നിന്ന് പമ്പയാറ്റിലെ ജലനിരപ്പുയരുന്നത് ആശങ്കയോടെ വീക്ഷിക്കുന്ന നാട്ടുകാർ
ഫോട്ടോ:സന്തോഷ് നിലയ്ക്കൽ