ആയുധങ്ങൾ ഇനി ഇറക്കുമതി ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.സ്വയം പര്യാപ്തതയാണ് ലക്ഷ്യം.101 പ്രതിരോധ ഉത്പനങ്ങളുടെ ഇറക്കുമതിയാണ് ഇന്ത്യ നിരോധിക്കുന്നത്