covid

കൊവിഡ് പ്രതിരോധം ശക്തമാക്കിയിട്ടും രോഗവ്യാപനത്തിന് ഒരു കുറവുമില്ല.മഴയും കൂടി വന്നപ്പോൾ പ്രതിരോധ പ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവർത്തകർ നേരിടുന്നത്