മണിമല കറിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ ടയർ കട നടത്തുന്ന മനോജ് പാഴ് ടയറുകളിൽ നിർമ്മിച്ച ആമ്പൽക്കുളവും ചെടിച്ചട്ടിയും ഇപ്പോൾ വൈറലാണ്. കൊവിഡ് കാലത്ത് ടയർ കടയിൽ ആരുമെത്താതായതോടെയാണ് മനോജ് ടയറുകളിൽ ആമ്പൽക്കുളം നിർമിച്ചത്
വീഡിയോ : രാഹുൽ ചന്ദ്രശേഖർ