flood-kuttanad-1
സുരക്ഷിത കരങ്ങളിൽ...വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട് പുളിങ്കുന്ന് പ്രദേശവാസികളെ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ എത്തിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനത്തിന് നിൽക്കുന്ന യുവാക്കൾ കൈക്കുഞ്ഞിന് എടുത്തിറക്കുന്നു