ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പോള കയറി മൂടിയതിനാൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട് പ്രദേശത്തെ ആളുകളെ എത്തിക്കാൻ വള്ളങ്ങൾക്ക് പ്രയാസകരമായപ്പോൾ ജെ.സി.ബി ഉപയോഗിച്ച് പോള കോരിമാറ്റുന്നു.