മേടം: പാരമ്പര്യ വിജ്ഞാനം ആർജ്ജിക്കും. കീഴ് ജീവനക്കാരെ സഹായിക്കും. അഭിനന്ദനങ്ങൾ നേരിടും.
ഇടവം: ജ്ഞാനം പകർന്നു നൽകും. മത്സരങ്ങളിൽ വിജയിക്കും. അനുകൂല അവസരങ്ങൾ.
മിഥുനം: വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. അർത്ഥവത്തായ ആശയങ്ങൾ. അനുകൂല സാഹചര്യങ്ങൾ.
കർക്കടകം: പുതിയ വിഷയങ്ങൾ അവതരിപ്പിക്കും. സംയുക്ത സംരംഭങ്ങൾ. സാങ്കേതിക വിദ്യകൾ അഭ്യസിക്കും.
ചിങ്ങം: പുതിയ കണ്ടെത്തലുകൾ. മാതപിതാക്കളുടെ അനുഗ്രഹം. ഉദ്യോഗമാറ്റത്തിന് അവസരം.
കന്നി: വ്യവസായം നവീകരിക്കും. ചെലവിനങ്ങളിൽ ശ്രദ്ധ വേണം. ഗുണനിലവാരം വർദ്ധിപ്പിക്കും.
തുലാം: അഭയം നൽകും. സൗഹൃദം പുതുക്കും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കും.
വൃശ്ചികം: അമിതവേഗം ഒഴിവാക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. പ്രവർത്തനം വിജയം.
ധനു : നേട്ടങ്ങൾ വിലയിരുത്തും. പുതിയ കർമ്മപദ്ധതികൾ. ചുമതലകൾ ഏറ്റെടുക്കും.
മകരം: ജാമ്യം നിൽക്കരുത്. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏല്പിക്കരുത്. യാത്രയ്ക്ക് അനുമതി ലഭിക്കും.
കുംഭം: നിരീക്ഷണങ്ങളിൽ വിജയിക്കും. കാലാനുസൃതമായ മാറ്റങ്ങൾ. അനുകൂല സാഹചര്യങ്ങൾ.
മീനം: ആരോഗ്യം സംരക്ഷിക്കും. പുതിയ ഭരണസംവിധാനം. അപര്യാപ്തതകൾ മനസിലാക്കും.