കഴിഞ്ഞ വർഷം17 പേരുടെ ജീവനെടുത്ത പുത്തമല ദുരന്തത്തിന് ഒരു വയസ് തികയുന്ന ദിവസം തന്നെ വയനാട് മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചു. മുൻകരുതലുകളെടുത്തത് കൊണ്ട് ആളപായമില്ലെങ്കിലും മുണ്ടക്കൈയിലെ മൂന്ന് വീടുകൾ തകർന്നു.രണ്ട് പാലങ്ങൾ ഒലിച്ച് പോയി.
വീഡിയോ -കെ.ആർ. രമിത്