പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷാജിയുടെ കടയാണിത്.സ്വാതന്ത്ര്യ ദിനത്തോടനു ബന്ധിച്ച് ത്രിവർണ പതാക പല രീതിയിൽ തയ്യാറാക്കിരിക്കുകയാണ് ഷാജി.കഴിഞ്ഞ വർഷം ഇതിന് നല്ല കച്ചവടമായിരുന്നു.എന്നാൽ ഇത്തവണ കൊവിഡ് കാരണം
സ്കൂളും കോളേജും ഇല്ലാത്തതിനാൽ കച്ചവടവും കുറവാണ്