ss

നെയ്യാറ്റിൻകര : ആനാവൂർ കോഴിക്കോട് തോട്ടത്ത് വീട്ടിൽ എൻ. വിശ്വംഭരൻ (72 ) ഇരുമ്പിൽ കാരിച്ചൻവിളയിൽ (രഞ്ജിത് ഭവൻ) നിര്യാതനായി. ഭാര്യ എം ശ്യാമള. മക്കൾ: എസ് സിന്ധു, വി ശ്യാംകുമാർ. മരുമക്കൾ: മധുകുമാർ, ഒ ബീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന് കാരിച്ചൻവിള വീട്ടിൽ.