 
മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു അപൂർവ ചിത്രമാണ് ഇപ്പോൾ സോഷ്യൽ 
മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ലാലു അലക്സിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം 
ആരാധകർആഘോഷമാക്കുകയാണ്.ഹോട്ടൽ മുറിയിൽ നിന്ന് ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി ക്യാമറയിൽപകർത്തിയ ചിത്രമാണിത് കാരവൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിംഗ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നുവിശ്രമിച്ചിരുന്നത്.മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ച താരമാണ് ലാലു അലക്സ്.