കൗമാരക്കാർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ഇതിനെ അകറ്റി സൗന്ദര്യം വീണ്ടെടുക്കാൻ ക്രീമുകളും മറ്റും പരീക്ഷിക്കുന്നവരാണ് നമ്മൾ. വീട്ടിലിരുന്നുകൊണ്ട് തന്നെ നമുക്ക് എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് കൗമുദി ടിവിയിലൂടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു.

beauty
beauty,renju renjimar,pimples