ശ്രീകാര്യം : ചേന്തി റസിഡന്റ്സ് അസ്സോസിയേഷൻ 136 ബി. ആർ ഭവനിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (93)നിര്യാതയായി. മക്കൾ : ഭുവനചന്ദ്രൻ നായർ (കോൺട്രാക്ടർ), സുധാകരൻ നായർ (സി.ആർ.പി.എഫ്). മരുമക്കൾ : സുജകുമാരി, പരേതയായ രാജേശ്വരി അമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.