munnar

പെട്ടിമുടിയിലെ ദുരിതബാധിതർക്ക് വാഗ്ദാനവുമായി ഭരണകൂടമെത്തുമ്പോൾ വാഗ്ദാന ലംഘനത്തിന്റെ നേരനുഭവമാണ് മൂന്നാർ അന്തോണിയാർ കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങൾക്ക് പറയാനുള്ളത്. വീഡിയോ: ശ്രീകുമാർ ആലപ്ര