ആഗസ്റ്ര് 15ന് ശേഷം കാശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.വീഡിയോ റിപ്പോർട്ട് കാണുക