goa

ഗോവയുടെ പ്രകൃതി സൗന്ദര്യം നുകരാൻ എത്തുന്നവർ ഇനി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി കരുതണം . അല്ലാത്തവർക്ക് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ക്വാറന്റൈൻ നിർബന്ധമാക്കി ഗോവ ഉത്തരവിറക്കി.